E-Da`wah Committee Directory

Your Way to Understanding Islam

عربي English
ഇസ്‌ലാം പ്രകൃതിയുടെ മതം

ഇസ്‌ലാം പ്രകൃതിയുടെ മതം

2019-09-06T09:06:51

ഇസ്‌ലാം പ്രകൃതിയുടെ മതം ബുദ്ധിയുടെയും ശാസ്ത്രത്തിന്റെയും എന്നപോലെ പ്രകൃതിയുടെയും മതമാണെന്നത് ഇസ്‌ലാമിന്റെ ശ്രദ്ധേയമായ ഒരു വ്യതിരിക്തതയാണ്. മനുഷ്യ ധിഷണയോടാണ് ഇസ്‌ലാം സംവദിക്കുന്നത്.

ജീവനകല എന്ന ഉപജീവനം

ജീവനകല എന്ന ഉപജീവനം

2019-02-16T16:49:33

ജീവനകല എന്ന ഉപജീവനം ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യനും സിഖും ഒരുമിച്ച് ജീവിക്കുന്ന ഈ ഇന്ത്യാ മഹാരാജ്യത്ത് പരസ്പരം സഹോദരന്മാരായി കാണാനും പരസ്പരം സ്‌നേഹിക്കാനും സാധിക്കുന്നില്ലെങ്കില്‍ പിന്നെ ജീവിക്കാന്‍ എന്ത് കല അഭ്യസിക്കുന്നതും അര്‍ത്ഥശൂന്യമാണ്.

നോമ്പ് ഒരു പാഠം

നോമ്പ് ഒരു പാഠം

2019-02-16T16:49:32

ഭക്തിയുള്ളവരാവാനുള്ള മാര്‍ഗമായിട്ടാണ് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നത് എന്നതാണ് നോമ്പ് ഒരു പാഠം

ഹജ്ജ്

ഹജ്ജ്

2019-02-16T16:49:31

ഹജ്ജ് : ഇബ്‌റാഹീം, ഹാജര്‍, ഇസ്മാഈല്‍ എന്നീ മൂന്ന് മഹാവ്യക്തിത്വങ്ങളുടെ ത്യാഗോജ്ജലമായ ജീവിതത്തെ അനുസ്മരിച്ച് നിര്‍വഹിക്കുന്നതാണ്.

സ്‌നേഹവും സഹിഷ്ണുതയുമാണ് കല

സ്‌നേഹവും സഹിഷ്ണുതയുമാണ് കല

2019-02-16T16:49:30

സ്‌നേഹവും സഹിഷ്ണുതയുമാണ് കല എന്നാല്‍ മനുഷ്യന്റെ ആത്മീയ മാനസിക തലങ്ങളെ ചൂഷണം ചെയ്യുന്ന കച്ചവടമാണിതെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നില്ല. എന്തും വിറ്റഴിക്കപ്പെടുന്ന ഉപഭോക്തൃ സംസ്‌കാരത്തിന്റെ ഈ കാലത്ത് ആത്മീയ വിപണിയും അരങ്ങു വാഴുന്നു.

ത്രപ്തിയും സന്തോഷവും

ത്രപ്തിയും സന്തോഷവും

2019-02-16T16:49:29

ത്രപ്തിയും സന്തോഷവും ആഗ്രഹിക്കുന്ന മനുഷ്യരെല്ലാം ശരീരത്തിന്റെ സന്തോഷം മാത്രം തേടുന്നവരാണ്. ആത്മാവിന്റെ സന്തോഷം അവര്‍ അന്വേഷിക്കുന്നില്ല.

നീതി

നീതി

2019-02-16T16:49:28

ഇന്ത്യന്‍ സമൂഹ്യ വ്യവസ്ഥയും ഖുര്‍ആനിലെ നീതി സങ്കല്‍പവും മനുഷ്യനു ലഭ്യമാകേണ്ട ഏറ്റവും മൂല്യവത്തായ അവകാശമാണ് സമത്വവും നീതിയും. നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നത് ഉത്തമ/മധ്യമ സമൂഹം എന്ന നിലയില്‍ മുസ്‌ലിം സമൂഹത്തിന്റെ ബാധ്യതയാണ്. തിന്മയും അനീതിയും നടമാടുന്ന ഇടങ്ങളില്‍ നന്മ കല്‍പ്പിക്കാനും അനീതിക്കെതിരെ ശബ്ദിക്കാനുമാണ് പ്രവാചകന്മാര്‍ നിയുക്തരായിരുന്നത്. സൂറ അല്‍-ഹദീദില്‍ (57 :25) വേദ ഗ്രന്ഥങ്ങളുടെയും പ്രവാചകന്മാരുടെയും ആഗമനത്തിന്റെ ലക്ഷ്യമായി പറയുന്നത് നീതിയുടെ സംസ്ഥാപനമാണ്. നൂഹ്(അ) മുതല്‍ ഈസാ(അ) വരെയും മൂസ(അ) മുതല്‍ മുഹമ്മദ്(സ) […]

കൂട്ടുകാര്‍

കൂട്ടുകാര്‍

2019-02-16T16:49:27

കൂട്ടുകാര്‍ അവരുടെ വികാരങ്ങളെ മാനിക്കുകയും അതിനെ വ്രണപ്പെടുത്താതിരിക്കുകയും ചെയ്യുന്നത് സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്‍ വളരെ പ്രധാനമാണ്

സ്‌നേഹമെന്ന കല

സ്‌നേഹമെന്ന കല

2019-02-16T16:49:26

ഡോക്ടര്‍, എഞ്ചിനീയര്‍ എന്നിവ തൊഴിലാണ്. സ്‌നേഹമാകട്ടെ കലയും. പരസ്പരം മനസ്സിലാക്കലാണ് സ്നേഹമെന്ന കല യിലെ ഒന്നാമത്തെ പാഠം.

ഏശു പഠിച്ചതും ഇസ്ലാം

ഏശു പഠിച്ചതും ഇസ്ലാം

2019-02-16T16:49:25

മനുഷ്യകല്‍പനകളെയല്ല ദൈവ കല്‍പനകളെയാണ് മനുഷ്യന്‍ അനുസരിക്കേണ്ടത് എന്ന ഇസ്‌ലാമിന്റെ മൗലികാധ്യാപനം ഏശുവും പറഞ്ഞു ഏശു പഠിച്ചതും ഇസ്ലാം

സ്വര്‍ഗാവകാശികള്‍

സ്വര്‍ഗാവകാശികള്‍

2019-02-16T16:49:24

സ്വര്‍ഗാവകാശികള്‍ ഐഹിക ജീവിതത്തെ ദൈവപ്രീതിക്കുതകും വിധം ക്രമപ്പെടുത്തി ജീവിക്കുന്നവരാരോ അവര്‍ക്കാണ് സ്വര്‍ഗം .

ആരാണ് മുസ്‌ലിം

ആരാണ് മുസ്‌ലിം

2019-02-16T16:49:23

ആരാണ് മുസ്‌ലിം? എന്ന ചോദ്യം പോലെ പ്രസക്തമാണ് ആരുടേതാണ് ഇസ്‌ലാം എന്ന ചോദ്യവും. ആരുടേതാണ് ഇസ്‌ലാം എന്നതിന്റെ ഉത്തരം എന്താണ് ഇസ്‌ലാം എന്നതുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.

പണവും സ്നേഹവും

പണവും സ്നേഹവും

2019-02-16T16:49:22

പണവും സ്നേഹവും ഒന്നുമല്ല പ്രിയപ്പെട്ടവര്‍ മരിച്ചതിന് ശേഷം വീട്ടില്‍ ഒരുമിച്ച് കൂടുന്നത് സമ്പത്ത് ഓഹരി വെക്കാനാണ്അവനുണ്ടാക്കിയ ധനവും കുടുംബവും മറ്റുള്ളവര്‍ക്ക് ആസ്വദിക്കാനുള്ളതാണ്

അസഹിഷ്ണുത

അസഹിഷ്ണുത

2019-02-16T16:49:21

മത അസഹിഷ്ണുത യുടെ ഇന്ത്യന്‍ ചരിത്രം :ഹിന്ദുമതത്തിന്റെ സഹിഷ്ണുത എന്ന നിര്‍മിതി അടുത്ത കാലത്ത് മാത്രമാണ് രൂപംകൊണ്ടത്.

സ്ത്രീ സമൂഹത്തിന്റെ പാതി!

സ്ത്രീ സമൂഹത്തിന്റെ പാതി!

2019-02-16T16:49:20

സ്ത്രീ ഇസ്‌ലാമിക സമൂഹത്തിന്റെ പാതിയാണെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ, അവളുടെ സാക്ഷ്യത്തിന്റെ വിഷയത്തില്‍ ഇസ്‌ലാം ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നത് എന്ത് കൊണ്ട്?

ധനികനും  ദരിദ്രനും

ധനികനും ദരിദ്രനും

2019-02-16T16:49:19

ധനികനും ദരിദ്രനും മനുഷ്യരിലെ ശക്തര്‍ എത്രവലിയ അതിക്രമമാണ് ചെയ്യുന്നത്, നന്മകളില്ലാത്ത മനുഷ്യന്‍ മനുഷ്യനല്ല. മനുഷ്യനെയും മൃഗത്തെയും വേര്‍തിരിക്കുന്ന യഥാര്‍ത്ഥ ഘടകമായിട്ടാണ് ഞാന്‍ നന്മയെ കാണുന്നത്

നരകം

നരകം

2019-02-16T16:49:18

ഇഹലോക ജീവിതത്തില്‍ സത്യം, ധര്‍മം, നീതി തുടങ്ങിയ മൂല്യങ്ങളെ തള്ളിപ്പറഞ്ഞ അധര്‍മികള്‍ക്ക് മരണാനന്തരം ദൈവത്തില്‍ നിന്നുള്ള ശിക്ഷയുടെ ലോകമാണ് നരകം.

സ്വര്‍ഗം

സ്വര്‍ഗം

2019-02-16T16:49:17

സ്ഥലകാല പരിമിതികളുള്ള ഭൗതിക ലോകത്തിരുന്ന് വിഭാവന ചെയ്യാവുന്ന ലോകമല്ല സ്വര്‍ഗം

മരണാനന്തര ജീവിതം: തെളിവ്

മരണാനന്തര ജീവിതം: തെളിവ്

2019-02-16T16:49:16

ജീവിതം ഒരു യാഥാര്‍ഥ്യമാണ്. അത് മനുഷ്യനു മാത്രമല്ല, മറ്റു ജീവജാലങ്ങള്‍ക്കുമുണ്ട്. മനുഷ്യ ജീവിതവും മറ്റു ജീവികളുടെ ജീവിതവും തമ്മില്‍ നിരവധി അന്തരങ്ങളുണ്ട്

ഗോസംരക്ഷകര്‍

ഗോസംരക്ഷകര്‍

2019-02-16T16:49:15

രാജ്യത്തെ മുസ്‌ലിം ദലിത് പിന്നോക്ക വിഭാഗങ്ങളോടുള്ള അടങ്ങാത്ത വൈര്യവും വിരോധവുമാണ് യഥാര്‍ത്ഥത്തില്‍ ഇത്തരം സംഭവങ്ങളുടെ മൂലകാരണമായി വര്‍ത്തിക്കുന്നത്.